this is the reason for flood in kerala
വലിയൊരു വേനലിനു ശേഷം മണ്‍സൂണ്‍ കാത്തിരുന്ന കേരളത്തിന് പക്ഷേ നേരിടേണ്ടി വരുന്നത് മറ്റൊരു പ്രളയത്തെയാണ്. നിനച്ചിരിക്കാതെ അതിതീവ്ര മഴ കേരളത്തിലെത്താന്‍ കാരണമായത് ബംഗാള്‍ ഉള്‍ക്കടലിലും പസഫിക് സമുദ്രത്തിലും രൂപം കൊണ്ട ഈ പ്രതിഭാസങ്ങളാണ്.